വാരിക്കാട്ട് ഇല്ലത്തെ നാരായണ പട്ടേരിയുടെ ഭാര്യ സാവിത്രി അന്തര്‍ജനം അന്തരിച്ചു

നീലേശ്വരം: പ്രശസ്ത തന്ത്രിയും സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട.അസിസ്റ്റന്റ് മാനേജരുമായ കക്കാട് വാരിക്കാട് നാരായണ പട്ടേരിയുടെ ഭാര്യ കക്കാട്ട് കിഴക്കേയില്ലത്ത് സാവിത്രി അന്തര്‍ജനം(70) അന്തരിച്ചു. എറണാകുളത്ത് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മക്കള്‍: എന്‍.എസ്.വീണ (അധ്യാപിക രാജാസ്), വിനീത് പട്ടേരി. മരുമക്കള്‍: കീക്കാംകോട്ട് പുതിയില്ലം ശങ്കരനാരായണ തന്ത്രി, കൃഷ്ണകല.
സഹോദരങ്ങള്‍: വിഷ്ണുകക്കോത്തായര്‍, ശ്രീദേവി അന്തര്‍ജനം, പരേതയായ കല്യാണി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കൂട്ടുകാരെ കൂട്ടി കാറോടിച്ചത് 172 കിലോമീറ്റര്‍ വേഗതയില്‍; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു, ആര്‍സി ഉടമയായ മാതാവിനെതിരെ പൊലീസ് കേസെടുത്തു, കാര്‍കസ്റ്റഡിയില്‍
നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷ: നാലു കമ്പനി പൊലീസ് കൂടി ജില്ലയില്‍ എത്തി, ഉപ്പളയിലും കുണിയയിലും നീലേശ്വരത്തും ക്യാമ്പു തുറന്നു, സി ആര്‍ പി എഫും ഇന്‍ഡോ ടിബറ്റ് ബോര്‍ഡര്‍ പൊലീസും ഉടന്‍ എത്തും

You cannot copy content of this page