പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം 28ന് ഹൊസങ്കടിയില്‍

കാസര്‍കോട്: പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം 28ന് ഹൊസങ്കടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പെന്‍ഷന്‍കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ മുഴുവന്‍ പെന്‍ഷനര്‍മാരും സംഘടനയില്‍ ചേരണമെന്നും സമ്മേളനം ചരിത്ര സംഭവമാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സംഘടന പെന്‍ഷന്‍കാര്‍ക്കുണ്ടാക്കിക്കൊടുത്തിട്ടുള്ള നേട്ടങ്ങള്‍ ഭാരവാഹികള്‍ വിവരിച്ചു. അനുവദിച്ച ക്ഷാമബത്ത കുടിശ്ശിക ഇനിയും ലഭ്യമാക്കേണ്ടതുണ്ടെന്ന് ഭാരവാഹികളായ ജയറാം പ്രകാശ്, യു രവിചന്ദ്ര, പി. കുഞ്ഞമ്പുനായര്‍, എ ഷീനപ്പ പൂജാരി, എസ് ഗോപാലകൃഷ്ണന്‍, വി. രവിചന്ദ്രന്‍, പാര്‍വ്വതി, എംസി ശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കാനും അനുഭവിക്കാനും പ്രസ്ഥാനം ശക്തിപ്പെടുത്തേണ്ട കാര്യം അവര്‍ ആവര്‍ത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കൂട്ടുകാരെ കൂട്ടി കാറോടിച്ചത് 172 കിലോമീറ്റര്‍ വേഗതയില്‍; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു, ആര്‍സി ഉടമയായ മാതാവിനെതിരെ പൊലീസ് കേസെടുത്തു, കാര്‍കസ്റ്റഡിയില്‍

You cannot copy content of this page