ബന്തടുക്ക :പുളുവിഞ്ചി യുവജ്യോതി ഗ്രന്ഥാലയം ഡോ എം എ മുതാസിൻ്റെ മഹർ നോവൽ ചർച്ച ചെയ്തു.
ഡോ മുംതാസ് നോവൽ പരിചയപ്പെടുത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സതീശൻ വള്ളിയടി, പ്രിൻസിത, കൃഷ്ണൻ നമ്പ്യാർ ,സ്വാതി, നാരായണൻ നായർ. ഇ, അഞ്‌ജന, കൃഷ്ണ, സുരേഷ് പ്രസംഗിച്ചു.






