കാസര്‍കോട് : കാസര്‍കോട് പുലിക്കുന്ന് സ്കൂളിന് സമീപത്തെ പരേതനായ നാരായണന്‍റെ ഭാര്യ കെ.സരോജിനി (73) അന്തരിച്ചു. സഹോദരങ്ങള്‍: രാഘവന്‍, ദാമോദരന്‍, വസന്തകുമാരി (പുത്തിലോട്ട്), പരേതരായ കുഞ്ഞിരാമന്‍, നാരായണി, ലക്ഷ്മി.

You cannot copy content of this page