അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് 210 മണ്ഡലങ്ങൾ : ഭരണഘടനാ ഭേദഗതിക്കു നീക്കം

ന്യൂഡെൽഹി:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 210 ആവും. നിലവിൽ 140 മണ്ഡലങ്ങളാണ് ഉള്ളത്. 2029 ലെ ലോസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ള 20 ൽ നിന്നു 30 ആയി വർധിക്കുന്നതാണ്. ഇതോടൊപ്പം ലോക്സഭയിലെ ആകെ അംഗസംഖ്യ 543 ൽ നിന്നു 816 ആയി വർധിക്കുന്നതാണ്. രാജ്യത്തെ വനിതകൾക്ക് നിയമനിർമ്മാണ സഭകളിൽ മൂന്നിലൊന്ന് പ്രാധിനിത്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2023 ൽ നാരി വന്ദൻ നിയമം പാർലമെൻറ് പാസാക്കിയിരുന്നു. 2029 ലെ …

ഇന്നത്തെ പ്രധാന ലോക വാർത്തകൾ

ഇറാൻ-അമേരിക്കൻ സംഘർഷം മൂന്നു ആഴ്ച പിന്നിടുമ്പോൾ നിർണ്ണായകമായ ചില മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.​ഇറാൻ – അമേരിക്കൻ സംഘർഷത്തിനു താൽക്കാലിക വിരാമമുണ്ടായിട്ടുണ്ട്. ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും മേൽ നടത്താനിരുന്ന വ്യോമാക്രമണങ്ങൾ 5 ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു.​ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാനുമായി “വളരെ ശക്തമായ ചർച്ചകൾ” നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നടക്കുന്നില്ലെന്നും ട്രംപിന്റെ പ്രസ്താവന കേവലം പ്രചാരണം മാത്രമാണെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ പ്രതികരിച്ചു. ​ഹോർമുസ് …