കരിന്തളം: കയനിയിലെ കെ അമ്പൂത്തി ( 82 ) അന്തരിച്ചു. പരേതരായ കണ്ണൻ്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: കെ കല്യാണി. മക്കൾ: കെ ബിന്ദു ( പരപ്പച്ചാൽ), കെ ബിജു, കെ.വിനോദ് ( കയനി). മരുമക്കൾ: പവിത്രൻ (പരപ്പച്ചാൽ), വിജി (കോയിത്തട്ട ). സഹോദരങ്ങൾ: പരേതരായ പൊക്കൻ, പാറ്റ, കാർത്യായനി, അമ്പൂട്ടി.






