ചെമ്മനാട്: യുദ്ധ ഭീതിയിൽ കഴിയുന്ന പ്രവാസികളുടെ സംരക്ഷണത്തിനായി യുണൈറ്റഡ് കൊമ്പനടുക്ക അൻസാറുൽ ഇസ്‌ലാം ജുമാ മസ്ജിദ് പരിസരത്തു പ്രത്യേക പ്രാർത്ഥനയും ഇഫ്താർ സംഗമവും നടത്തി. ഖത്തീബ് ഹാഫിസ് ഷാക്കിർ ഖാസിമി നേതൃത്വം നൽകി. ക്ലബ് പ്രസിഡന്റ് ശരീഫ് കെ, സെക്രട്ടറി സലാം എൽ ടി, മെമ്പർമാരായ
ഹസൈനാർ,ജാബിർ,അബു,ഇർഷാദ്,സുബൈർ,ഷുഹൈബ്,സമീർ,
ജെദീർ, മുഹമ്മദ് സബാഹ് തുടങ്ങിയവർ പങ്കെടുത്തു.






