നിയമസഭാ തിരഞ്ഞെടുപ്പ് :അർദ്ധ സൈനിക വിഭാഗവും പോലീസും കുമ്പള മേഖലയിൽ റൂട്ട് മാർച്ച് നടത്തി

കുമ്പള: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്പള ടൗൺ മുതൽ ശാന്തിപ്പള വരെ അർദ്ധ സൈനിക വിഭാഗവും പോലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. കേന്ദ്രസേനാംഗങ്ങള്‍ തിരഞ്ഞെടുപ്പ് സുരക്ഷിതത്വവുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം കാസർകോട്ട് എത്തിയിരുന്നു. മറ്റു സംഘർഷ മേഖലകളിൽ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തുന്നുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സേന റൂട്ട് മാർച്ച് നടത്തും. സമാധാനപരവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മുന്നോടിയായാണ് റൂട്ട് മാർച്ച് നടത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page