ഗോൾഡൻ കാരുണ്യ വർഷം: മസ്കറ്റ് കെ.എം.സി.സി. ധനസഹായം വിതരണം ചെയ്തു

ഉപ്പള:മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മർഹൂം ഗോൾഡൻസാഹിബ്‌കാരുണ്ണ്യ വർഷം ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കുമ്പള, മംഗൽപാടി, വോർക്കടി പഞ്ചായത്തിലേക്കുള്ള ധന സഹായം വിതരണം ചെയ്തു.

സി.എച്ച് സൗധത്തിൽ നടന്ന ചടങ്ങു മണ്ഡലം ലീഗ് പ്രസിഡന്റ്‌ ഹാജി അസീസ് മരിക്കെ ഉൽഘാടനം ചെയ്തു, ജിദ്ദ- മക്ക കെഎംസിസി നേതാവ് ഇബ്ബു ഹാജി അധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ കർളെ, സെഡ് എ കയ്യാർ, അബൂ ബദ്രിയ നഗർ, അബ്ബാസ് ബദ്രിയ നഗർ, മുഹമ്മദ് ,ഹമീദ് , ബി.എം. മുസ്തഫ, സിദ്ദിഖ് വോളമുഗർ, മുഹമ്മദ് അലി ,എ.കെ. ആരിഫ് സെഡ്. എ. കയ്യാർ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page