കരിന്തളം: വേളൂരിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും നിർമ്മാണ തൊഴിലാളി യൂനിയൻ മെമ്പറുമായ മൂലക്ക് ബാലകൃഷ്ണൻ ( 70)അന്തരിച്ചു.. ഭാര്യ: രമണി (മയ്യൽ മക്കൾ വിനു എം. വിജിന എം . (കോയിത്തട്ട ) .മരുമകൻ: വിജേഷ് (കോയിത്തട്ട ).സഹോദരങ്ങൾ:നാരായണി (വേളൂർ ) ,പരേതനായ പൊക്കൻ കയ്യൂർ.







