നീലേശ്വരം ഇൻസ്പെക്ടറായി മുരളീധരൻചുമതലയേറ്റു

നീലേശ്വരം: നീലേശ്വരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായി മുരളീധരൻ കെ ചാർജെടുത്തു. കണ്ണൂർ കാടാച്ചിറ സ്വദേശിയാണ്. അന്വേഷണ മികവിന് ഡിജിപിയുടെ “ബാഡ്ജ് ഓഫ് ഓണർ ” ബഹുമതിക്ക് ഈ വർഷം അർഹനായിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ബഹുമതി ഏറ്റുവാങ്ങും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page