സിഡ്‌നി :ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബബീസിനെ ബോംബ് ഭീഷണിയെ തുടർന്ന് ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ഔദ്യോഗിക വസതിയായ ദെ കാൻ കറ ലോഡ്ജിന് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് ഔദ്യോഗിക വസതിയിൽ നിന്ന് അദ്ദേഹത്തെ ഒഴിപ്പിച്ചത്.പോലീസ് കെട്ടിടം അ രിച്ചുപെറുക്കി പരിശോധിച്ചു.







