സാബിറ തെരുവത്ത് അന്തരിച്ചു

കാസർകോട്:തളങ്കര , ക്രസന്റ് റോഡിലെ പരേതനായ സി എ അബ്ദുൽ കരീമിന്റെ ഭാര്യയും ഉളിയത്തടുക്കയിൽ താമസക്കാരിയുമായ സാബിറ തെരുവത്ത് (58) അന്തരിച്ചു. മുസ്ല്യാർ ആമുവിൻ്റെയും ബീഫാത്തിമയുടെയും മകളാണ്. മക്കൾ: കബ്ഷീർ, കമീല , സഹല . മരുമക്കൾ: ഹുസൈൻ പാറക്കെട്ട , ഷർഫിയാദ് ഉളിയത്തടുക്ക , ലുബ്ന ചൂരി.സഹോദരങ്ങൾ: അസ് ലം , അമീർ (കെഎച്ച് പെയിൻ്റ് കാസർകോട്), അസ്മാബി , സുബൈദ , സഫിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

You cannot copy content of this page