എയർ ആംബുലൻസ് തകർന്നു ഡോക്ടറും രോഗിയും നഴ്സുമാരും മരിച്ചു

റാഞ്ചി :ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു രോഗിയും ഡോക്ടരും നഴ്സുമാരും പൈലറ്റും ഉൾപ്പെടെ ഏഴു പേർ മരിച്ചു.രോഗി സഞ്ജയ് കുമാർ, ഡോക്ടർ
വികാസ്,നഴ്സുമാരായ അർച്ചന, ധുരു കുമാർ, ആശുപത്രി ജീവനക്കാരായ സച്ചിൻ കുമാർ, മിസ്റാ പൈലറ്റ് ക്യാപ്റ്റൻ വിവേക്,സഹ പൈലറ്റ് എന്നിവരാണ് മരിച്ചത്. രാത്രി ഏഴരയോടെ ജാർഖണ്ടിലെ ഛത്രയിലായിരുന്നു അപകടം. റെഡ്ബോർഡ് എയർവേസിന്റെ വിമനാമാണ് തകർന്നത്. വിമാനത്താവളവുമായുള്ള റഡാർ ബന്ധം നഷ്ടമായതാണ് കാരണമെന്ന് പറയുന്നു. ഗുരുതരമായിപൊള്ള ലേറ്റ രോഗി സജ്ജയകുമാറിനെ ഡൽഹി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page