മൊഗ്രാൽ ഇശൽ ഗ്രാമത്തിന്റെ കാവ്യം: പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികം: സാഹിത്യ സെമിനാറും,കലാ സന്ധ്യയുമൊരുക്കി

കാസർകോട്: മൊഗ്രാൽ ഇശൽ ഗ്രാമത്തിലെ കവി നടത്തോപ്പിൽ അബ്ദുള്ള രചിച്ച പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികംആഘോഷിച്ചു. കാസർകോട്ടും മൊഗ്രാലുമായായിരുന്നു പരിപാടി.സാഹിത്യ സെമിനാർ, കലാസന്ധ്യ എന്നിവ ഉണ്ടായിരുന്നു. മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ,പു. ക. സ., എന്നിവയുടെ സഹകരനത്തോടെയായിരുന്നു ആഘോഷം. സാഹിത്യ സെമിനാർ നഗരസഭ ചെയർപേഴ്സൺ ഷാഹിനാ സലീം ഉദ്ഘാടനം ചെയ്തു. ഡോ: ഷംഷാദ് ഹുസൈൻ അധ്യക്ഷതവഹിച്ചു. രവീന്ദ്രൻ കൊടക്കാട്, ബഷീർ ചുങ്കത്തറ, ഫൈസൽ കന്മനം, ഡോ:പി പി അബ്ദുൽ റസാഖ്,ഡോ:അഭിലാഷ്,അനീസ് കെ ടി,ഫാത്തിമത്ത് റംഷീല തുടങ്ങിയവർ പ്രസംഗിച്ചു. ചർച്ചകൾ, ആദരവ്, കലാപരിപാടികൾ എന്നിവയുമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page