പി പി ചെറിയാൻ
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും ദീർഘകാല അംഗവുമായിരുന്ന മി. ഇരവതുകുഴി മത്തായിവർക്കി (85) അന്തരിച്ചു.. നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു. കുടുംബാംഗത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നു സെക്രട്ടറി മൻജിത് കൈനിക്കരഅനുശോചന സന്ദേശത്തിൽ പറഞ്ഞു.
സംസ്കാര ചടങ്ങുകൾ 28 നു നടക്കും.







