കാസർകോട്: പെരുമ്പള അരീച്ചംവീട്ടിൽ ഇടയില്യം കൃഷ്ണൻ നായർ (88) അന്തരിച്ചു. ഭാര്യ: മേലത്ത് പാർവ്വതി അമ്മ .
മക്കൾ:എം.ബാലകൃഷ്ണൻ, എം.മാലതി, എം.കരുണാകരൻ ( ക്ലാർക്ക്, ഡിഇഒ ഓഫിസ് കാസർകോട്) എം.ശശികല , പരേതനായ എം.കുമാരൻ. മരുമക്കൾ: കെ.അംബിക, കെ.രമ്യ, എ.കുഞ്ഞിരാമൻ, കെ.നിഷ, എ. മാധവൻ നായർ. സഹോദരങ്ങൾ: ഇ കുഞ്ഞിക്കണ്ണൻ നായർ, ഇ.നാരായണൻ നായർ, ഇ.നാരായണി അമ്മ, ഇ.മാധവി, ഇ.ഇന്ദിര, ഇ.രാഘവൻ നായർ. പരേതരായ ഇ.തമ്പായി, ഇ.വെള്ളച്ചി,ഇ.അമ്മാളു .







