കാസർകോട് : മഹാരാഷ്ട്രയിൽ നടന്ന നാഷണൽ യോങ്മൂഡോ ചാമ്പ്യൻഷിപ്പിൽ 80 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിന് വേണ്ടി ഗോൾഡ് മെഡൽ നേടിയ ആലംപാടി സ്വദേശി മാഹിൻ റുസിന് ഐ എൻ എൽ ആലംപാടി ശാഖ സ്നേഹോപഹാരംസമ്മാനിച്ചു. ആലംപാടിയിലെ എസ് അബ്ദുൽ റഹ്മാൻ- റംസീന ദമ്പദികളുടെ മകനാണ്.ഐ എൻ എൽ ഓഫിസിൽ നടന്ന ചടങ്ങിൽ ശാഖ സെക്രട്ടറി സാദിഖ് ഖത്തർ ഉപഹാരം നൽകി.







