കാസര്‍കോട്: പുത്തിഗെ, മുഹിമ്മാത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ സുള്ള്യയിലെ മുഹമ്മദ് റിസ്‌വാന്‍ (19) അന്തരിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൊയ്തു – ആമിന ദമ്പതികളുടെ മകനാണ്. സഹോദരന്‍: മുഹമ്മദ് റാസിഖ്.







