പയ്യന്നൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് വയോധികന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പഴയങ്ങാടി, മാടായി പുതിയവളപ്പിലെ ലൂയിസി (73)ന്റെ മൃതദേഹമാണ് ചൂട്ടാട്, പുതിയവളപ്പിലെ ഒരു വീട്ടിലെ മുറിയില്‍ അഴുകിയ നിലയില്‍ കാണപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ: ശാന്ത. മക്കള്‍: ബീന.







