പി പി ചെറിയാൻ
ഡാളസ് : പ്രിസ്ക ജോസഫ് ജോഫി (42 ) ഡാളസിൽ അന്തരിച്ചു.
പി എം ജി സഭയുടെ മുൻ പ്രസി. പാസ്റ്റർ കെ. കെ. ജോസഫിന്റെ മകളാണ്.ഭർത്താവ് :ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മൻ,മക്കൾ ലേവി, ലൂക്ക്. സംസ്കാര ശുശ്രൂഷകൾ 27 ന് . പൊതുദർശനവും സംസ്‌കാരവും ശനിയാഴ്ച രാവിലെമെസ്ക്വിറ്റിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും.







