കാസര്‍കോട്: കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ ഹല കാസ്‌റോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് പ്രവാസി മഹോത്സവ നറുക്കെടുപ്പു വിജയികള്‍ക്കുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വിതരണം ഇന്ന് വൈകീട്ട് നാലിന് ചെമനാട് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നടക്കും. നാട്ടിലുള്ള മുഴുവന്‍ പ്രവാസികളും
പങ്കെടുക്കണമെന്ന് ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിസന്റ് സലാം കന്യപ്പാടി,
ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍, ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു
രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും നേടിയവര്‍ക്കുള്ള മൊബൈലും ടാബും നേരത്തെ ദുബായില്‍ വിതരണം ചെയ്തിരുന്നു.







