കാലിക്കടവിലെ മുന്‍ വ്യാപാരി രാമചന്ദ്രന്‍ അടിയോടി അന്തരിച്ചു

ചെറുവത്തൂര്‍: കാലിക്കടവിലെ മുന്‍ വ്യാപാരി പിലിക്കോട് എരവിലെ പടിഞ്ഞാറ്റത്ത് രാമചന്ദ്രന്‍ അടിയോടി (58) അന്തരിച്ചു. ഭാര്യ: വി.പി മായ. മക്കള്‍: അഭയ്, അനജ്. സഹോദരങ്ങള്‍: പി രാമകൃഷ്ണന്‍ അടിയോടി,
പി. ബാലകൃഷ്ണന്‍ അടിയോടി, പി. പത്മാക്ഷി, പി പങ്കജവല്ലി, പരേതരായ പി നാരായണന്‍ അടിയോടി, പി. രത്നാവതി, പി. വിജയലക്ഷ്മി. സംസ്‌ക്കാര ചടങ്ങുകള്‍ വൈകുന്നേരം കോഴിക്കോട് മുക്കത്ത് നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page