യുവാവ് കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു

കണ്ണൂര്‍: കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ചെങ്ങളായി, പെരിങ്ങോന്ന് നോര്‍ത്തിലെ സതീഷ് കുമാര്‍ (39)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page