കൊട്ടമടലിലെ എൻ. കുഞ്ഞിരാമൻ അന്തരിച്ചു

നീലേശ്വരം:ബിരിക്കുളം കൊട്ടമടലിലെ പുതിയവീട്ടിൽ എൻ. കുഞ്ഞിരാമൻ (80)അന്തരിച്ചു. ഭാര്യ: കെ.വി ലക്ഷ്മി.
മക്കൾ: കെ.വിസുരേശൻ, കെ.വി സതീശൻ.
മരുമക്കൾ: കെ.പിസിന്ധു (പാടിച്ചാൽ), സി.ബീന (കോറോം). സഹോദരങ്ങൾ: നാരായണി (ബളാൽ), പി.വി നാരായണൻ (കൊട്ടമടൽ), പി.വി ലക്ഷ്മി (കൊട്ടമടൽ), പരേതരായ പാർവതി, കല്യാണി, രാഘവൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page