സി.പി.എം. മുട്ടത്തോടി മുൻ ബ്രാഞ്ച് സെക്രട്ടറി ബഷീർ അന്തരിച്ചു

കാസർകോട്: സി.പി.എം. മധൂർ മുട്ടത്തോടി മുൻ ബ്രാഞ്ച് സെക്രട്ടറി ബഷീർ (86)അന്തരിച്ചു. മക്കൾ: അബ്ദുള്ള, അബ്ദുൽ റഹിമാൻ ,
അബൂബക്കർ , ഇബ്രാഹിം, ഇല്യാസ്,
സുഹറ, ബുഷ്‌റ , മരുമക്കൾ:
റഹ്മത്ത് ബീവി ,
ഫാത്തിമത്ത് സുഹറ,
സമീർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page