തളങ്കരയിലെ പ്രവാസി കെ എം മുഹമ്മദ് ഷാഫി അന്തരിച്ചു

കാസർകോട്: തളങ്കരയിലെ പ്രവാസി കെ എം മുഹമ്മദ് ഷാഫി(58) അന്തരിച്ചു. കുവൈറ്റിലെ തളങ്കരയിലെ പരേതരായ കെ എം മൊയ്തിൻ ഹാജിയുടെയും സുലൈഖയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ഷീസാൻ (ദുബായ്), സൈൻ (ദുബായ്), ഷാസ്മി. സഹോദരങ്ങൾ: റമീസ തളങ്കര, സമീറ ബങ്കരക്കുന്ന്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുല്ലൂര്‍, കൊടവലത്ത് കിണറ്റില്‍ വീണത് ആൺ പുലി ;ഇനി അവൻ തൃശൂർ മൃഗശാലയിലെ താരം; പേര് കാസ്ട്രോ,ചൊവ്വാഴ്ച രാത്രി പത്തര മണിയോടെ അവൻ കാഞ്ഞങ്ങാട് നിന്ന്‌ പ്രത്യേക വാഹനത്തിൽ യാത്രയായി

You cannot copy content of this page