ഓമന ജോൺ കോശി ഡാളസ്സിൽ അന്തരിച്ചു

ഡാളസ് :ഓമന ജോൺ കോശി (68), ടെക്സസിലെ മക്കിന്നിയിൽ അന്തരിച്ചു. ചെങ്ങന്നൂർ സ്വദേശികളായ ജോൺ മാത്യു ചേലനിലക്കുന്നതിൽ – ഏലിയാമ്മ ജോൺ ദമ്പതികളുടെ മകളാണ് .

1995-ൽ കുടുംബത്തോടൊപ്പം കാനഡയിലെ ടൊറന്റോയിലേക്ക് താമസം മാറിയ ഓമന, ജോർജ് ബ്രൗൺ കോളേജിൽ നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയശേഷം നിരവധി പ്രമുഖ ആശുപത്രികളിൽജോലി ചെയ്തു.2005-ൽ ഡാലസിലെത്തിയ ശേഷം 11 വർഷമായി മക്കിന്നിയിലാണ് താമസം.

ഭർത്താവ്: ജോൺ സി. കോശി,
മക്കൾ : ബെൻ കോശി, ബെർണീസ് കോശി .
സംസ്കാര ശുശ്രൂഷ: 22 നു രാവിലെ അലൻ ഫാമിലി ഫ്യൂണറൽ ഓപ്ഷൻസിൽ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page