ആറങ്ങാടി സ്വദേശിയായ ഖത്തീബ് യൂസഫ് മദനി അന്തരിച്ചു

കാഞ്ഞങ്ങാട്: കല്ലൂരാവി മൂവാരിക്കുണ്ടിലെ ആറങ്ങാടി സ്വദേശിയായ ഖത്തീബ് യൂസഫ് മദനി(69) അന്തരിച്ചു. സമസ്ത കാഞ്ഞങ്ങാട് മണ്ഡലം ട്രഷററും റെയിഞ്ച് മുൻ പ്രസിഡണ്ടുമായിരുന്നു. ആറങ്ങാടി, പടിഞ്ഞാറ്, പയ്യന്നൂർ, കാറമേൽ, അരയി, നീലേശ്വരം, പള്ളിക്കര എന്നിവിടങ്ങളിൽ ഖത്തീബായിരുന്നു. ഖദീജയാണ് ഭാര്യ. മക്കൾ: റാഷിദ്, റാഷിദ. മരുമക്കൾ: നൗഷാദ്, സൽവ. സഹോദരങ്ങൾ: സുലൈഖ, നഫീസ, കുഞ്ഞാമിന, ബീഫാത്തിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page