ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ:”ഇദം പാരമിതം’ സംവാദം നവം.12-ന്

പി പി ചെറിയാൻ

ഷാർജ : ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ പ്രമേയം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും, വായനക്കാരെയും, പ്രസാധകരെയും ആകർഷിക്കുന്നു . പതിനായിരക്കണക്കിന് പുസ്തകങ്ങൾ ഈ വർഷം ബുക്ക് ഫെയറിലേക്കു എത്തി ക്കൊണ്ടിരിക്കുന്നു.
നവംബർ 12-ബുധനാഴ്ച, വൈകിട്ടു 6 മണി മുതൽ 7 മണി വരെ,മുൻ കേരള വർമ്മ കോളേജ് പ്രൊ:പി വി തമ്പിയുടെ പ്രഥമ നോവൽ ‘ഇദം പാരമിതം’ എന്ന സംവാദം സംഘടിപ്പിക്കും. റോസിയുടെ “റബ്ബോണി” നോവലിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും വേദിയിൽ നടക്കും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page