പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധന്‍ കുഞ്ഞപ്പ കേരളവര്‍മ്മന്‍ അന്തരിച്ചു

തളിപ്പറമ്പ്: പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധന്‍ എരമം സൗത്തിലെ പടിഞ്ഞാറ്റയില്‍ കുഞ്ഞപ്പ കേരളവര്‍മ്മന്‍ (93) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കള്‍: രവീന്ദ്രന്‍, സുരേന്ദ്രന്‍, രമണി, രാധാമണി, സുനിത. മരുമക്കള്‍: പി പി കൃഷ്ണന്‍ (ചുമടുതാങ്ങി, മണ്ടൂര്‍), കെപി കൃഷ്ണന്‍ (പിലിക്കോട്), വിപി ശ്രീധരന്‍(കണ്ടോന്താര്‍), കെഎം മിനി (നീലേശ്വരം), ഒപി ജിഷ (കോരന്‍പീടിക).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page