കാസര്‍കോട്: ശമ്പള-പെന്‍ഷന്‍ പരിഷ്‌ക്കരണത്തിലെ സര്‍ക്കാര്‍ മൗനത്തില്‍ പ്രതിഷേധിച്ച് കെഎസ്എസ്പിഎ ചട്ടഞ്ചാല്‍ ട്രഷറി ഓഫീസ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി.
മെഡിസെപ്പ് പദ്ധതി സൗജന്യമാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.
ബാബു മണിയങ്ങാനം ഉദ്ഘാടനം ചെയ്തു. കെ.ശൈലജ കുമാരി,
കുഞ്ഞിക്കണ്ണന്‍, വി.ദാമോദരന്‍, വി.കെ.കരുണാകരന്‍, കെ.ബി.ശ്രീധരന്‍, സി.കെ.വേണു, ഇ. സുശീല,എം.ബാലകൃഷ്ണന്‍ നായര്‍, പുരുഷോത്തമന്‍, കെ ലക്ഷ്മണ, കെ. ചാത്തുകുട്ടി നായര്‍, പി. തമ്പാന്‍, കെ.വി. അശോകന്‍, പി.നാരായണന്‍, എന്‍ കനകവല്ലി, കെ.വി.വിജയന്‍, എം. മീനാകുമാരി പ്രസംഗിച്ചു.







