കാസര്‍കോട്: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന 14 കാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാലോം ചുള്ളിക്കാര്യോട്ടുചാല്‍ സ്വദേശി കുമ്പിളിങ്ങില്‍ പ്രിന്‍സി(47)നെയാണ് വെള്ളരിക്കുണ്ട് എസ്‌ഐ ടിപി സുമേഷ് ബാബു അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 14നാണ് സംഭവം. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.







