കോളിയടുക്കം സ്‌കൂളില്‍ ദീര്‍ഘകാലം പാചകക്കാരിയായിരുന്ന അണിഞ്ഞയിലെ കമ്മാടത്തു അമ്മ അന്തരിച്ചു

കാസര്‍കോട്: കോളിയടുക്കം യുപി സ്‌കൂളില്‍ ദീര്‍ഘകാലം പാചകക്കാരിയായിരുന്ന അണിഞ്ഞ കാരത്തൊട്ടിയിലെ വി കമ്മാടത്തു അമ്മ(100) അന്തരിച്ചു. നാട്ടിപ്പാട്ട് കലാകാരിയായിരുന്നു. സംസ്‌കാരം വൈകീട്ട്. ഭര്‍ത്താവ്: പരേതനായ വി കൊട്ടന്‍. മക്കള്‍: കാര്‍ത്യായനി, പരേതയായ നിര്‍മല(ചോയിച്ചി). മരുമകന്‍: ഗണേശന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page