കാസര്‍കോട്: ഉപ്പള, കൈക്കമ്പയിലെ വ്യാപാരിയായ മംഗല്‍പ്പാടി, പ്രതാപ് നഗര്‍, തിമ്പറയിലെ ദുഗ്ഗപ്പഷെട്ടിയുടെ ഭാര്യ സുജാത ഷെട്ടി (54) അന്തരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. മക്കള്‍: ആകര്‍ഷ് ഷെട്ടി, ആദര്‍ശ് ഷെട്ടി. വിട്‌ള കേപ്പ്, ബാങ്കറോഡിയിലെ വെങ്കപ്പ ഷെട്ടി- ലീലാവതി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ശാന്താരാമ ഷെട്ടി, ദയാനന്ദ ഷെട്ടി, രവീശ ഷെട്ടി, വിനോദ് ഷെട്ടി, ചന്ദ്രഹാസ ഷെട്ടി, സുനിതാ ഷെട്ടി.







