കളനാട്ടെ തായത്തു വീട്ടില്‍ കണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: കളനാട്, വാണിയര്‍മൂലയിലെ തായത്ത് വീട്ടില്‍ കണ്ണന്‍(75) അന്തരിച്ചു. ഭാര്യ പരേതയായ ജാനകി. മക്കള്‍ മധുസൂദനന്‍, രാജന്‍, രജനി, പ്രകാശന്‍, ബീന,പ്രജിത. മരുമക്കള്‍: ശ്രീധരന്‍ ഉദയഗിരി, ശ്രീജ, ശബില, സുരേശന്‍, രവി, പ്രമീള. സഹോദരങ്ങള്‍: ഭാസ്‌കരന്‍ കരിച്ചേരി, കുഞ്ഞിരാമന്‍ കരിച്ചേരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page