കൊടിയമ്മ, പുണ്ടിക്കട്ടയിലെ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: കുമ്പള, കൊടിയമ്മ, പുണ്ടിക്കട്ടയിലെ അബ്ദുല്‍ ഖാദര്‍ എന്ന പൊടി അബ്ബൂച്ച (78) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഹനീഫ, മൂസ, ഗസാലി, അല്‍ത്താഫ്, ഖദീജ, ഫാത്തിമ, മിസ്രിയ, അസ്മ. മരുമക്കള്‍:അബൂബക്കര്‍, അഷ്‌റഫ്, ലത്തീഫ്, അഷ്‌റഫ്, നസീമ, ഷംസി, ഹിന്ദ്മാ, ഉനൈസ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍, ഖദീജ (കുമ്പള പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍) പരേതരായ അബ്ബാസ്, അബൂബക്കര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page