കുമ്പള: മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്റര്‍ ഭാരവാഹികളായി
എം മാഹിന്‍ മാസ്റ്റര്‍(പ്രസി.),ടി.കെ അന്‍വര്‍(ജന. സെക്ര.),
നാസര്‍ മൊഗ്രാല്‍(ട്രഷ.), എ പി ശംസുദ്ദീന്‍, എം എച്ച് അബ്ദുല്‍, ഖാദര്‍,ടി എം ഷുഹൈബ്, മുഹമ്മദ് അബ്‌കോ, ഹമീദ് പെര്‍വാഡ് (വൈസ് പ്രസി), എം ജി അബ്ദുല്‍ റഹ്‌മാന്‍, താജുദ്ദീന്‍ എം, നൂഹ് കെ.കെ, ജലാല്‍ ടി.എ, ഇസ്മായില്‍ മൂസ(ജോ. സെക്ര.)എന്നിവരെ തിരഞ്ഞെടുത്തു.
മാപ്പിള കലകളുടെ ഉന്നമനത്തിനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു.
