കാസർകോട്: വീട്ടുമുറ്റത്തു നിറുത്തിയിരുന്ന ബൈക്ക് കത്തിനശിച്ചനിലയിൽ കണ്ടെത്തി. മംഗൽ പ്പാടി പഞ്ചായത്തിലെ പുളിക്കുത്തി , അഗർത്തിമൂല, ശ്രീ അയ്യപ്പ ഭജന മന്ദിരത്തിനു സമീപത്തെ പ്രവീൺ ഷെട്ടിയുടെ ബൈക്കാണ് കത്തി നശിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവo. പുലർച്ചെ എഴുന്നേറ്റ സമയത്താണ് സംഭവം അറിഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
