കേരള ബാങ്ക് ജീവനക്കാർക്ക് ശമ്പളം പരിഷ്കരണം ഉടൻ നടത്തണം : എംപ്ലോയീസ് കോൺഗ്രസ്

കാസർകോട് : കേരള ബാങ്ക് ജീവനക്കാർക്ക് ശമ്പളം പരിഷ്കരണം ഉടൻ നടത്തണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ബാങ്ക് ഹാളിൽ നടന്ന
സമ്മേളനം എൻ.എ.നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട്‌ പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സി.കെ.അബ്ദുൽ റഹിമാൻ ആനന്ദ് എം. കെ,. Aകെ. എം. പ്രകാശൻ, വനിത,പി.ലത. കെ.ശ്രീധരൻ നായർ, എ.പ്രകാശ് റാവു, കെ.വി.ശ്രീജിത്ത് കുമാർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി ഉണ്ണികൃഷ്ണൻ(പ്രസി ),
എ പ്രകാശ് റാവു(ജന. സെക്ര ),വി വി.ഗോപി(ട്രഷ ),
ശ്രീജിത്ത് കുമാർ കെ വി(സെക്ര),

ഇബ്രാഹിം ഖലീൽ,
സുനിൽകുമാർ പി വി.ടി,
ജിന. സി(വൈ പ്രസി),

സുബ്രഹ്മണ്യൻ പി വി,
ലതാ. പി,
മണി. പി(ജോ. സെക്ര).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം: തേജസ്വി യാദവ് സഹോദരി രോഹിണിയെ ചെരുപ്പ് കൊണ്ട് അടിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി; ബീഹാര്‍ രാഷ്ട്രീയത്തില്‍ വീണ്ടും വിവാദം

You cannot copy content of this page