മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് 5.46 കോടി രൂപ അനുവദിച്ചു; എ കെ എം അഷ്റഫ് എം എൽ എ

കാസർകോട്: പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മൂന്ന് ആര്യോഗ്യ കേന്രങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 5.46 കോടി രൂപയുടെ അനുമതി ലഭിച്ചതായി എ കെ എം അഷ്റഫ് എം എൽ എ അറിയിച്ചു.കുമ്പള ഗവ.ആശുപത്രിയ്ക്ക് 4.36 കോടി രൂപയും ആരിക്കാടി കുടുംബക്ഷേമ കേന്ദ്രം , പൈവളിഗെ കുടുംബക്ഷേമ ഉപ കേന്ദ്രം എന്നിവയ്ക്ക് 55 ലക്ഷം വീതമാണ് അനുവദിച്ചിട്ടുള്ളത്. ടെണ്ടർനടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം എൽ എ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയം നടിച്ച് പീഡനം: 22 ഗ്രാം സ്വര്‍ണ്ണം തട്ടിയ കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നു ആറര ലക്ഷം രൂപ തട്ടാനും ശ്രമം; രണ്ടു യുവാക്കളെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

You cannot copy content of this page