പിലിക്കോട്: നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂര്‍ കഴകത്തിലെ ചെരളത്ത് ഭഗവതി കാരണവര്‍ പിലിക്കോട് മാനായിയിലെ ദാമോദരന്‍(60) അന്തരിച്ചു. സംസ്‌കാര ചടങ്ങുകള്‍ നീലേശ്വരം തട്ടാച്ചേരിയിലെ സമുദായ ശ്മശാനത്തില്‍ നടക്കും. ഭാര്യ: ടിവി കമല. മകന്‍: ടിവി കലേഷ്. മരുമകള്‍: പ്രവീണ(കണ്ണൂര്‍). സഹോദരങ്ങള്‍: എവി ചന്ദ്രന്‍, എവി ഭാനു.
