ചെറുവത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വ്യാപാരിയുമായിരുന്ന പിലിക്കോട് തെരുവിലെ പി.പി നാരായണന്‍(82) അന്തരിച്ചു. ഭാര്യ: പിവി മാധവി. മക്കള്‍: ശ്രീജ (തെക്കുമ്പാട്), ബിന്ദു (അജ്മാന്‍), ഷീബ (മുംബൈ), സുനില്‍കുമാര്‍(ആരോഗ്യ വകുപ്പ്), അനില്‍കുമാര്‍ (അജ്മാന്‍). സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് മട്ടലായി സമുദായ ശ്മശാനത്തില്‍.
