വിദ്യാനഗര്‍: ആസ്‌ക്ക് ആലംപാടി അര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മികുന്നതിന് കേശദാനം ചെയ്തു. സ്‌നേഹദാനം പദ്ധതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ തൗഫീക്ക് കറാമ ആസ്‌ക് പ്രസിഡന്റ് സിദ്ദിഖിനു കേശം കൈമാറി.
ജീലാനി, ഹവാസ്, റഫീഖ്, പികെ.അഷ്ഫാക്ക്, ഷാഹുല്‍ ഹമീദ് സി.എം, സേട്ട് മുഹമ്മദ്, നൗഫല്‍ പങ്കെടുത്തു.
