കരിവെള്ളൂര്‍ പാലക്കുന്നിലെ പൂരക്കളി കലാകാരന്‍ കെ ദാമോദരന്‍ അന്തരിച്ചു

പയ്യന്നൂര്‍: കരിവെള്ളൂര്‍ പാലക്കുന്നില്‍ നിടുവപ്പുറം റോഡിലെ പഴയ കാലനെയ്ത്തു തൊഴിലാളിയും പൂരക്കളി കലാകാരനുമായിരുന്ന കാരിച്ചീരെ ദാമോദരന്‍ (80) അന്തരിച്ചു. വട്ടക്കുളത്ത് അപ്പുവിന്റെയും കാരിച്ചീരെ ചിരുതയുടെയും മകനാണ്. ഭാര്യ: പുതിയ പുരയില്‍ നാരായണി. മക്കള്‍: ശകുന്തള(കുണിയന്‍ ), അജയന്‍ പി.പി (എ.എസ്.ഐ കാസര്‍കോട്), പരേതയായ ഗീത. മരുമക്കള്‍: രമേശന്‍ (കെഎസ്ഇബി വെള്ളൂര്‍), വി ലീന (മടക്കര ചെറുവത്തൂര്‍), അമ്പുകുഞ്ഞി(മാണിയാട്ട്). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ കെ (ചീറ്റ), പരേതരായ പാറു, ലക്ഷ്മി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page