ബോവിക്കാനം: ബാവിക്കര കുന്നില്‍ നുസ്രത്ത് നഗര്‍ ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് ബി.ഹസൈനാര്‍ (73) അന്തരിച്ചു. നുസ്‌റത്തുല്‍ ഇസ്ലാം സംഘം സ്ഥാപക ജനറല്‍ സെക്രട്ടറി,
ബദര്‍ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ
ഇദ്ധീന്‍ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഹഫ്‌സ (നായന്മാര്‍മൂല). മക്കള്‍: ശരീഫ്, കലാം, സൈഫുദ്ധീന്‍, സിനാന്‍, കബീര്‍, സാജിദ, ജസീറ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍, അശ്‌റഫ്, ആയിഷ, റുഖിയ, നഫീസ, സാറ.
