കരിവെള്ളൂര്‍ വടക്കേ മണക്കാട്ടെ എല്‍ഐസി ഏജന്റ് കരിമ്പില്‍ അനില്‍കുമാര്‍ അന്തരിച്ചു

പയ്യന്നൂര്‍: കരിവെള്ളൂര്‍ വടക്കേ മണക്കാട്ടെ കരിമ്പില്‍ അനില്‍കുമാര്‍ (55) അന്തരിച്ചു. അസുഖം മൂലം ചികില്‍സിയിലായിരുന്നു. എല്‍ഐസി ഏജന്റായിരുന്നു. പി കുഞ്ഞിക്കണ്ണന്റെയും അമല കുമാരി കരിമ്പിലിന്റെയും മകനാണ്. ഭാര്യ: പ്രവീണ കണ്ണോത്ത്(പുത്തൂര്‍). മക്കള്‍: കെ അപര്‍ണ്ണ(അധ്യാപിക നോര്‍ത്ത് എയുപി സ്‌കൂള്‍ കരിവെള്ളൂര്‍), കെ അലോക, (ജോതി എന്‍ജിനീയറിങ് കോളേജ് തൃശ്ശൂര്‍). സഹോദരങ്ങള്‍: സ്‌നേഹലത സുകുമാരന്‍(എ.എല്‍.പി.എസ് ബല്ല കടപ്പുറം ഹെഡ്മിസ്ട്രസ്), സത്യജിത്ത് കരിമ്പില്‍ (മര്‍ച്ചന്റ് നേവി). സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് പെരളം പൊതുശ്മശാനത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page