കുമ്പള: ബദ്രിയാനഗറിലെ എംഎം അബ്ദുള്ള(58)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വര്‍ഷങ്ങളോളം കാസര്‍കോട് മാര്‍ക്കറ്റില്‍ മത്സ്യ വില്‍പന ലേല തൊഴിലാളിയായിരുന്നു. ഭാര്യ: സുഹ്‌റ. മക്കള്‍: സാജിത, സഫരിയ സലാഹുദ്ദീന്‍. മരുമക്കള്‍: മന്‍സൂര്‍ പൈക്ക, നൗഷാദ് കൊപ്ര ബസാര്‍. സഹോദരങ്ങള്‍: ബീഫാത്തിമ, സൗദ, കദീജ, നഫീസ, റുഖിയ, ആയിഷ, സൈനുദ്ദീന്‍, താഹിര്‍.
മൃതദേഹം ബദ്രിയാനഗര്‍ ജുമാമസ്ജിദില്‍ ഖബറടക്കും. നിര്യാണത്തില്‍ ബദ്രിയാ നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.
