കാസർകോട്:കുറ്റിക്കോല്‍ വനങ്ങാട് കുടുംബസംഗമം ആഘോഷിച്ചു. മുതിർന്ന കുടുംബ അംഗങ്ങൾ ചേർന്ന് ഉദ്ഘാടനംചെയ്തു.
വിവിധ പരിപാടികള്‍ അരങ്ങേറി. മുതിര്‍ന്നഅംഗങ്ങളായ അമ്പുഞ്ഞി നായര്‍ ബീബുംങ്കാല്‍, രാമചന്ദ്രൻ വനങ്ങാട്, മധു വനങ്ങാട് എന്നിവര്‍ മധുരം പകർന്നു.രതീഷ് വനങ്ങാട്, ബാലകൃഷ്ണൻ ചെമ്മട്ടം വയൽ, സത്യൻ മുങ്ങത്ത് , വാമനൻ മുങ്ങത്ത് , ഗോപി മുന്നാട് നേതൃത്വം നല്‍കി.രജനി അമ്മാങ്ങോട്, രജിത കുറ്റിക്കോൽ, വിനോദിനി രാമചന്ദ്രൻ, വരദ സതീ ശൻ മുന്നാട് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സംഗമ ദിവസം വിവാഹ വാർഷികമായിരുന്ന അശോകൻ – രതി ദമ്പതികൾ കേക്ക് വിതരണം ചെയ്തു .
