പെരിയയിലെ തെയ്യം കലാകാരന്‍ ശശിധരന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, പള്ളിക്കര റോഡിലെ തെയ്യം കലാകാരന്‍ ശശിധരന്‍ (60) അന്തരിച്ചു. കുറച്ചകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പ്രമുഖ തെയ്യം കലാകാരനായിരുന്ന കണ്ണന്‍-കൊറപ്പാളു ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന. മക്കള്‍: വിഷ്ണു, സ്‌നേഹ. സഹോദരങ്ങള്‍: സുകുമാരന്‍, രവി, കാര്‍ത്യായനി, സുശീല, സുലോചന, പരേതനായ ഭാസ്‌ക്കരന്‍. അറിയപ്പെടുന്ന തെയ്യം കലാകാരനായിരുന്ന ശശിധരന്‍ കുറച്ചു കാലം പ്രവാസിയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം: തേജസ്വി യാദവ് സഹോദരി രോഹിണിയെ ചെരുപ്പ് കൊണ്ട് അടിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി; ബീഹാര്‍ രാഷ്ട്രീയത്തില്‍ വീണ്ടും വിവാദം

You cannot copy content of this page